സരിനെ സ്ഥാനാര്‍ഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുന്നു: കെ.സുധാകരന്‍


കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ പി.സരിനെ സ്ഥാനാര്‍ഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുന്നെന്ന് കെ.സുധാകരന്‍. ഇന്നലെ വരെ സിപിഎമ്മിനോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന ആളെയാണ് ഇന്ന് സ്ഥാനാര്‍ഥിയാക്കുന്നതെന്ന് സുധാകരന്‍ പ്രതികരിച്ചു. ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് സരിന്‍റേത്. ആ നാവെടുത്ത് വായില്‍ വയ്ക്കാന്‍ സാധിക്കുന്ന സിപിഎമ്മിന് എന്തു വൃത്തികേടും ചെയ്യാന്‍ സാധിക്കുമെന്നും സുധാകരൻ പറഞ്ഞു.

article-image

adfadfadfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed