സഹസംവിധായികയെ പീഡിപ്പിച്ചു : സംവിധായകന്‍ സുരേഷ് തിരുവല്ലയ്ക്കെതിരെ കേസ്
സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനും കൂട്ടാളിക്കുമെതിരെ ബലാത്സംഗത്തിന് കേസ്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചുവെന്നാണ് പരാതി. വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയെന്നും പരാതിയില്‍ ആരോപണമുണ്ട്.
adsfddffdfds