പാലക്കാട് വോട്ട് കച്ചവടമുണ്ടെന്ന അന്‍വറിന്റെ ആരോപണം; സ്വബോധം ഇല്ലാത്തവര്‍ പലതും പറയുമെന്ന് എ വിജയരാഘവന്‍


പാലക്കാട് വോട്ട് കച്ചവടം ഉണ്ടെന്ന പിവി അന്‍വറിന്റെ ആരോപണത്തിൽ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സ്വബോധം ഇല്ലാത്തവര്‍ അങ്ങനെ പലതും പറയുമെന്നും അവരുടെ കൂട്ടത്തില്‍ അന്‍വര്‍ ഉണ്ട്, ചില പ്രതിപക്ഷ നേതാക്കന്മാരുണ്ട് എന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫിന്റെ കുലത്തൊഴിലാണ് ആര്‍എസ്എസുമായുള്ള വോട്ട് കച്ചവടമെന്നും വിജയരാഘവന്‍ പറഞ്ഞു. പാലക്കാട് സിപിഎമ്മിനെ എഴുതിത്തള്ളേണ്ടെന്നും മുന്‍പ് പല തവണ ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

article-image

adsadsdsafdsasad

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed