ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് മേക്കപ്പ് മാനേജര്‍ സജീവനെതിരെ


കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസെടുത്തു. മേക്കപ്പ് മാനേജര്‍ സജീവനെതിരെയാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാട്ടി കൊല്ലം സ്വദേശിനായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് കേസ്.

ഈ മാസം 23ന് പൊന്‍കുന്നം പോലീസാണ് കേസെടുത്തത്. 2013ല്‍ പൊന്‍കുന്നത്തെ ലൊക്കേഷനില്‍വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ഇവർ മൊഴി നല്‍കിയത്. പൊൻകുന്നം പോലീസ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

article-image

്ിുപ്പ

You might also like

Most Viewed