മഹാലക്ഷ്മി കൊലക്കേസ്: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ


നഗരത്തിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. കേസിൽ കർണാടക സർക്കാരിൽ നിന്ന് വനിതാ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.


അതേസമയം കൊലപാതകക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് കമ്മീഷണർ നേരത്തെ അറിയിച്ചിരുന്നു. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ് പറഞ്ഞു. പ്രതി ബംഗളൂരുവിന് പുറത്തുള്ളയാളാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

article-image

zdvfvxaadsasdew

article-image

adfswgddgtgh

You might also like

Most Viewed