ഈ നീക്കം ശുദ്ധികരണത്തിന് വേണ്ടിയാകണം, ഭരണം പൃഥ്വിരാജിനെപ്പോലെയുള്ളവർക്ക് നൽകണം: സംവിധായകൻ വിനയൻ


അമ്മയുടെ തീരുമാനം പ്രശംസനീയമാണെന്ന് സംവിധായകൻ വിനയൻ. ഈ നീക്കം ശുദ്ധികരണത്തിന് വേണ്ടിയാകണം. പൃഥ്വിരാജിനെപ്പോലെയുള്ള യുവ നടൻമാർ നടത്തിയത് മാതൃകാപരമായ കാര്യങ്ങൾ. ഭരണം പൃഥ്വിരാജിനെപ്പോലെയുള്ള യുവ നടന്മാർക്ക് നൽകണം. സംഘടനയ്ക്ക് ഉള്ളിലെ പ്രശ്‌നങ്ങൾ നേരെയാക്കാനാകും ഈ തീരുമാനം. മോഹൻലാലിൻറെത് പോസറ്റീവ് ആയ ഇടപെടലെന്നും വിനയൻ പറഞ്ഞു. ആരോപണങ്ങൾ ഉണ്ടായി നേതൃത്വം മാറണമെന്ന് അദ്ദേഹം തീരുമാനിച്ചു. സംഘടനയിലെ ജനാധിത്യപരമായ ചർച്ചകൾ ആവശ്യമാണ്. ആരും അനിവാര്യതയൊന്നും അല്ല പുതിയ തലമുറ വരണം. എല്ലാ സംഘടനകളിലും ഈ തീരുമാനം നിലകൊള്ളണമെന്നും വിനയൻ പറഞ്ഞു.

article-image

fjyjhjhjhjmjhkhj

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed