ദുരന്തം കൊണ്ടുപോയത് 49 കുരുന്നുകളെ, രണ്ട് സ്കൂളുകൾ തകർന്നെന്നും വിദ്യാഭ്യാസ മന്ത്രി


ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ദുരന്തത്തിൽ രണ്ട് സ്കൂളുകൾ തകർന്നെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കും. പാഠപുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവർക്ക് വീണ്ടും നൽകും. തകർന്ന സ്കൂളുകൾ പുനർനിർമിക്കണം. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങൾ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

article-image

eswrderswferwe

You might also like

Most Viewed