കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി

കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി. അഴിയൂർ ചോമ്പാല പുത്തലത്ത് താഴെ കണ്ണോത്ത് പദ്‌മനാഭനാണ് നിര്യാതനായത്. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ലക്ഷ്മി.
മക്കൾ: ലിബീഷ് ടി.കെ. ലിജിന ടി.കെ. ജനത കൾച്ചറൽ സെൻ്ററിൻ്റെ പ്രവർത്തകനായിരുന്ന പദ്‌മനാഭന്റെ നിര്യാണത്തിൽ ബഹ്റൈൻ കമ്മിററി അനുശോചിച്ചു.
sdgfsg