ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീംകോടതി നോട്ടീസ്
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീംകോടതി നോട്ടീസ്. നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബില്ലുകൾ തടഞ്ഞുവച്ചതിനെതിരെ കേരളം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. ഗവർണർക്കു പുറമേ കേന്ദ്രസർക്കാരിനും കോടതി നോട്ടീസ് അയച്ചു.
aaasa