തിരുവനന്തപുരത്ത് ആംബുലൻസ് കയറിയിറങ്ങി യുവാവ് മരിച്ചു


ആംബുലൻസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തുവാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ് റോഡിൽ കിടന്ന അനന്തുവിന്‍റെ ശരീരത്തിലൂടെ തൊട്ടുപിന്നാലെയെത്തിയ ആംബുലൻസ് കയറിയിറങ്ങുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

article-image

aeqwddfdfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed