കണ്ണൂരിൽ കരിങ്കൽ ക്വാറി തകർന്ന് വൻ മണ്ണിടിച്ചിൽ; രണ്ട് വീടുകൾ തകർന്നു


കണ്ണൂർ വേങ്ങാട് വട്ടിപ്രത്ത് വൻ മണ്ണിടിച്ചിൽ. പ്രദേശത്തെ കരിങ്കൽ ക്വാറി തകർന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.

article-image

awqsdgsdghn

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed