വടകര സഹൃദയ വേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സഹൃദയ വേദി അംഗങ്ങൾക്കു പുറമെ നിരവധിപേർ പങ്കാളികളായി. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥിയായിരുന്നു.
പ്രസിഡന്റ് ആർ. പവിത്രൻ, സെക്രട്ടറി എം. ശശിധരൻ, രക്ഷാധികാരി രാമത്ത് ഹരിദാസ്, എം.സി. പവിത്രൻ, എം.പി. വിനീഷ്, എം.പി. അഷറഫ്, എം.എം. ബാബു, വി.പി. രഞ്ജിത്ത്, മുജീബ് റഹ്‌മാൻ, കെ. ശിവദാസ് ഷാജി വളയം, രാജേഷ്, സത്യൻ പേരാമ്പ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
dfgdfg
dgdg
fggf
dgdsgd