കാര്യവട്ടത്തെ എസ്.എഫ്.ഐ ഇടിമുറിക്കെതിരെ കർശന നടപടി വേണം; വി.സിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്


കാര്യവട്ടം കാമ്പസിലെ എസ്.എഫ്.ഐ ക്രിമിനലുകളുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. എം.എ മലയാളം വിദ്യാർഥിയും കെ.എസ്.യു ജില്ല ജോ. സെക്രട്ടറിയുമായ സഞ്ചോസിനെ ഹോസ്റ്റൽ ഇടിമുറിയില്‍ ക്രൂരമായി മർദിച്ച എസ്.എഫ്.ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജില്‍ നിന്നും പുറത്താക്കണമെന്നും കാമ്പസിലും ഹോസ്റ്റൽ പരിസരത്തും സി.സി ടി.വി നിരീക്ഷണം കർശനമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

article-image

efrgfdewqwasq

You might also like

Most Viewed