നെടുമ്പാശേരിയില്‍ ഉദ്യോഗസ്ഥന്റെ മാനസിക പീഡനം; എയര്‍ ഇന്ത്യ ജീവനക്കാരൻ ജീവനൊടുക്കി


എയർ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരൻ ആത്മഹത്യ ചെയ്തു. എറണാകുളം പെരുമ്പാവൂർ ഒക്കലിൽ താമസിക്കുന്ന സുരേഷ് ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്തിയത്. എയർ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനമാണ് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. എയർ ഇന്ത്യ എയർപോർട്ട് സർവീസ് ബിഎംഎ സെക്ഷനിലെ ജീവനക്കാരനാണ് സുരേഷ്.

article-image

DSVDSDSDSDS

You might also like

Most Viewed