തൃശൂരിൽ സുരേഷ് ഗോപി; ഔദ്യോഗികമായി പ്രഖ്യാപിച്ച് തെര. കമ്മീഷൻ


വേട്ടെണ്ണൽ പൂർത്തിയാക്കി തൃശൂർ ലോക്സഭ മണ്ഡലം. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചു എന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 75,079 വോട്ടിനാണ് സുരേഷ് ഗോപിയുടെ വിജയം. 409239 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ 334160 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന് ആകെ ലഭിച്ചത് 324431 വോട്ടുകൾ മാത്രമാണ്.

article-image

jkjkjkll;ljkjhghg

You might also like

  • Lulu Exchange
  • Straight Forward

Most Viewed