സർവെ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ് കിട്ടുമെന്ന് എം.വി. ഗോവിന്ദൻ


കോട്ടയം:

എക്സിറ്റ്പോൾ ഫലങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്താണെന്നും സിപിഎം വിലയിരുത്തൽ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഈ വിലയിരുത്തലിൽ മാറ്റമില്ല. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. തിരുവനന്തപുരത്തും തൃശൂരും ബിജെപി ജയിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന് ചില സർവേകൾ ഉണ്ടല്ലോ എന്നും പരിഹസിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed