വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിലെ എക്സാലോജിക് സൊല്യൂഷൻ കമ്പനിയുമായി ബന്ധമില്ലെന്നു ദുബായിയിലെ കമ്പനി


മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിലെ എക്സാലോജിക് സൊല്യൂഷൻ കമ്പനിയുമായി ബന്ധമില്ലെന്നു ദുബായിയിലെ കമ്പനി. എക്സാലോജിക് കൺസൾട്ടിംഗ് കമ്പനിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. എസ്എൻസി ലാവ്‌ലിൻ, പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് കമ്പനിയുമായും ബിസിനസ് ഇല്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 

പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണ, സുനീഷ് എന്നിവർ ഇല്ലെന്നും ഇന്ത്യയിൽ ബിസിനസുള്ളത് ബംഗളൂരുവിലാണെന്നും കമ്പനി വിശദീകരിക്കുന്നു. ഷോൺ ജോര്‍ജിന്‍റെ ആരോപണം വിവാദമായതിന് പിന്നാലെ കമ്പനിയുടെ സഹ സ്ഥാപകൻ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവരാണ് വിശദീകരണവുമായി എത്തിയത്.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed