കുരങ്ങുപനി: ബോധവൽക്കരണവുമായി നിലന്പൂരിൽ ആരോഗ്യവകുപ്പ് രംഗത്ത്
നിലന്പൂർ: 2014 ജൂൺ മാസം മുതൽ നിലന്പൂർ നോർത്ത് ഡിവിഷനിലെ കരുളായി, മാഞ്ചീരി വനമേഖലകളിൽ കുരങ്ങുപനിയടെ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടികളുമായി ആരോഗ്യ മൂത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ, മാസ് മീഡിയ ഓഫീസർ കെ.പി.സാദിഖ് അലി, ടെക്നിക്കൽ അസിസ്റ്റന്റ് പി.കെ. കുമാരൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.സുന്ദരൻ, സാലിഹ് ഷെരീഫ്, ബ്ലോക് മെഡിക്കൽ ഓഫീസർ ഡോക്ടർ അനീന, പി.സുദേവൻ, എച്ച്.എസ്. കൃഷ്ണദാസ് എന്നിവർ പ്രസംഗിക്കുകയും ചെയ്തു.