കംബോഡിയയിൽ ആയുധ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ 20 സൈനികർ കൊല്ലപ്പെട്ടു
കംബോഡിയയിൽ ആയുധ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ 20 സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ഡിപ്പോയ്ക്കു സമീപമുള്ള നിരവധി വീടുകൾ തകർന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് കാംപോംഗ് സ്പ്യു പ്രവിശ്യയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട സൈനികരുടെ സംസ്കാരം ഇന്നലെ നടത്തി.
sdfgxg