ഇന്ത്യയുമായി വ്യാപാരബന്ധത്തിന് താൽപര്യമുണ്ടെന്ന് പാക് പ്രധാനമന്ത്രി
ഇന്ത്യയുമായി വ്യാപാരബന്ധത്തിന് താൽപര്യമുണ്ടെന്ന് പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് പറഞ്ഞു. രാജ്യത്തെ ബിസിനസ് പ്രമുഖരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തകർന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാൻ ഇന്ത്യയുമായി വ്യാപാരബന്ധം സജീവമാകുന്നത് സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
sdfsf