ഇസ്രായേലിന്റെ സുരക്ഷ അപകടത്തിൽ; സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് വേണ്ടത് ചെയ്യും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നൽകുന്ന ബില്ലിൽ ഒപ്പുവെച്ചതിന് ശേഷമാണ് ബൈഡന്റെ പ്രതികരണം. ഗസ്സയിൽ ക്രൂരമായ ആക്രമണം തുടരുന്ന ഇസ്രായേലിന് 1500 കോടി ഡോളറിന്റെ കൂടി ആയുധ സഹായം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
‘‘ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണ്. ഇറാനും അവരെ പിന്തുണക്കുന്ന തീവ്രവാദികൾക്കും എതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് എന്താണ് ആവശ്യമെങ്കിൽ അത് ഞാൻ ഉറപ്പുവരുത്തും’’ −ബൈഡൻ പറഞ്ഞു.
aefrsfe