ഇറ്റലിയിൽ സ്‌ഫോടനത്തിൽ മൂന്ന്‌ മരണം


വടക്കൻ ഇറ്റലിയിലെ ബാർഗി നഗരത്തിൽ ജലവൈദ്യുത നിലയത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന്‌ പേർ കൊല്ലപ്പെട്ടു. നാൽ‌ പേരെ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന്‌ അധികൃതർ അറിയിച്ചു. അറ്റകുറ്റ പണികൾക്കിടെയാണ്‌ അപകടം. 

ജലവൈദ്യുത നിലയത്തിന്‌ സമീപത്തുള്ള മൂന്ന്‌ കൃത്രിമ തടാകങ്ങളിൽ ഒന്നായ സുവിയാന തടാകത്തിലെ അണക്കെട്ടിലാണ്‌ സ്‌ഫോടനമുണ്ടായതെന്ന്‌ അഗ്‌നിശമന സേന അറിയിച്ചു.

article-image

asddads

You might also like

Most Viewed