ബ്രിട്ടനിൽ ഋഷി സുനകിന്റെ കൺസർവേറ്റീവ്‌ പാർടി തോൽ‍ക്കുമെന്ന് സർവേകൾ


ബ്രിട്ടനിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ്‌ പാർടി തോൽ‍ക്കുമെന്ന് വീണ്ടും സർവേകൾ. സുനക്‌ യോർക്ക്‌ഷെയറിലെ സീറ്റിൽ പരാജയപ്പെട്ടേക്കാമെന്നും ഡാറ്റാ അനലിറ്റിക്‌സ്‌ കമ്പനിയായ യുഗോവ്‌ നടത്തിയ സർവേയിൽ പറയുന്നു. 

15 വർഷമായി അധികാരത്തിലുള്ള കൺസർവേറ്റീവ്‌ പാർടിയോട്‌ ജനങ്ങൾക്ക്‌ അതൃപ്‌തിയാണെന്നും ലേബർ പാർടി വിജയിക്കുമെന്നും സർവേയിലുണ്ട്‌. ലേബർ പാർടി 403 സീറ്റ്‌ നേടുമെന്നും കൺസർവേറ്റീവ്‌ പാർടി 155 സീറ്റിലൊതുങ്ങുമെന്നുമാണ്‌ പ്രവചനം.

article-image

asdasd

You might also like

Most Viewed