തുർക്കിയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 29 മരണം
തുർക്കിയിലെ ഇസ്താംബൂൾ നഗരത്തിൽ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 29 പേർ മരിച്ചു. എട്ടു പേർക്കു പരിക്കുണ്ട്. നഗരത്തിന്‍റെ യൂറോപ്യൻ ഭാഗത്ത് പതിനാറുനില കെട്ടിടത്തിന്‍റെ ഏറ്റവും അടിയിൽ പ്രവർത്തിച്ചിരുന്ന ക്ലബ് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ോേ്ിോ്