അഫ്ഗാനിസ്ഥാനിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് ഒന്പതു കുട്ടികൾ മരിച്ചു


അഫ്ഗാനിസ്ഥാനിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് ഒന്പതു കുട്ടികൾ മരിച്ചു. ഗെസ്നി പ്രവിശ്യയിൽ കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. 

നാലിനും പത്തിനും ഇടയിൽ പ്രായമുള്ള അഞ്ചു പെൺകുട്ടികളും നാൽ ആൺകുട്ടികളുമാണു മരിച്ചത്.

article-image

wefrsf

You might also like

Most Viewed