പാകിസ്ഥാൻ സൈനിക താവളത്തിൽ ആക്രമണം: അഞ്ച് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു


വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ ആക്രമണം. അഞ്ച് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. സൈനിക പോസ്റ്റിന് സമീപം സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൈന്യത്തിൻ്റെ മാധ്യമ വിഭാഗം. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ ഏത് ഭീകരസംഘടനയാണെന്ന് സൈന്യം വാർത്താക്കുറിപ്പിൽ പരാമർശിച്ചിട്ടില്ല.

article-image

dsadsadsadsadsads

You might also like

Most Viewed