വെർജീനിയയിൽ ചെറുവിമാനം തകർന്ന് അഞ്ച് പേർ മരിച്ചു


അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനമായ വെർജീനിയയിൽ ചെറുവിമാനം തകർന്ന് അഞ്ച് പേർ മരിച്ചു. ഒരു കുട്ടിയുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. 

പറന്നുയർന്ന വിമാനം കാട്ടിൽതകർന്നുവീഴുകയായിരുന്നു.

article-image

szff

You might also like

Most Viewed