റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം മാതാവിന് കൈമാറി
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം മാതാവിന് കൈമാറി. മരിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് മൃതദേഹം കൈമാറിയത്. നവൽനിയുടെ കുടുംബം കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് റഷ്യൻ ഭരണകൂടത്തിന്‍റെ നടപടി. നവൽനിയുടെ മരണാനന്തര ചടങ്ങുകൾ ഉടൻ നടക്കുമെന്ന് കുടുംബം അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ജയിലിനടുത്ത് തന്നെയായിരുന്നു നവൽനിയുടെ അമ്മയുടെ താമസം. അലക്സി നവൽനി (47) ജയിലിൽവച്ചാണ് മരിച്ചത്. റഷ്യൻ ജയിൽ ഏജൻസിയ
asdad