തായ്‌ലൻഡിൽ മുൻ പ്രധാനമന്ത്രി താക്സിൻ ഷിനവത്ര വൈകാതെ ജയിൽമോചിതനാകും


തായ്‌ലൻഡിൽ മുൻ പ്രധാനമന്ത്രി താക്സിൻ ഷിനവത്ര (78) വൈകാതെ ജയിൽമോചിതനാകും. പ്രായവും ആരോഗ്യവും പരിഗണിച്ച് അദ്ദേഹത്തിന് പരോൾ അനുവദിച്ചതായി പ്രധാനമന്ത്രി താവിസിൻ അറിയിച്ചു. ഈ മാസം പതിനേഴിനു ശേഷമായിരിക്കും മോചനം. 

താക്സിന്‍റെ ഇളയ മകൾ നേതൃത്വം നൽകുന്ന പ്യു തായ് പാർട്ടിയാണ് ഇപ്പോൾ തായ്‌ലൻഡ് ഭരിക്കുന്നത്.

article-image

sdfsdf

You might also like

Most Viewed