ഗാസയിലെ റാഫയിൽ വീണ്ടും ഇസ്രേലി വ്യോമാക്രമണം; 25 പലസ്തീനികൾ കൊല്ലപ്പെട്ടു


തെക്കൻ ഗാസ നഗരമായ റാഫയിൽ വീണ്ടും ഇസ്രേലി വ്യോമാക്രമണം. റാഫയിലെ വീടിനു നേർക്കുണ്ടായ ബോംബാക്രമണത്തിൽ 25 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. റാഫയിൽ കരയുദ്ധത്തിന് ഒരുങ്ങാൻ ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയിരുന്നു. 

article-image

adsfdsf

You might also like

Most Viewed