ഇന്തോനേഷ്യയിലെ മെരാപി അഗ്നിപർവതം തീതുപ്പി


ഇന്തോനേഷ്യയിലെ മെരാപി അഗ്നിപർവതം തീതുപ്പി. ചാരവും പുകയും രണ്ടു കിലോമീറ്റർ പ്രദേശത്തു വ്യാപിച്ചു. അഗ്നിപർവതത്തിന് ഏഴ് കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കരുതെന്ന് പ്രദേശവാസികൾക്കു മുന്നറിയിപ്പു നൽകി. 

അഗ്നിപർവതം പൊട്ടിത്തെറിച്ച് ലാവ പുറത്തുവരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. 

article-image

ോേ്ി്

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed