ഐവൈസി ഇന്റർനാഷണൽ “ഹായ് ഡോക്ടർ” പരിപാടി സംഘടിപ്പിക്കുന്നു


ഐവൈസി ഇന്റർനാഷണൽ അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന ആരോഗ്യ കാമ്പെയിന്റെ ഭാഗമായി “ഹായ് ഡോക്ടർ” പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ജനുവരി 12 വെള്ളിയാഴ്ച മനാമ അൽ റബീഹ് ഹോസ്പിറ്റലിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 വരെയാണ് ഇന്റെർണൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗ വിഭാഗം നേത്ര രോഗ വിഭാഗം, ദന്തൽ തുടങ്ങി വിഭാഗങ്ങളിലെ ഡോക്ടർമാരെ നേരിട്ട് കാണാം. 

സൗജന്യമായിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വർധിച്ചു വരുന്ന ഹൃദയഘാത മരണ നിരക്കും കിഡി തകരാർ, പക്ഷാഘാതം, മറ്റു രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നേടുവാൻ ഈ അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്നു സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 33874100 അല്ലെങ്കിൽ 3552 1007 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

്േി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed