പാക്കിസ്ഥാനിൽ ആറു പോലീസുകാർ കൊല്ലപ്പെട്ടു


പാക്കിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിനു സുരക്ഷ നൽകിയ പോലീസുകാരെ ലക്ഷ്യമിട്ട സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെടുകയും 22 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 

ഇന്നലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ബാജോറിലായിരുന്നു സംഭവം.

article-image

78ൂ578ൂ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed