പാക്കിസ്ഥാനിൽ അജ്ഞാതർ ആറു തൊഴിലാളികളെ വെടിവച്ചുകൊന്നു


പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ അജ്ഞാതർ, പോലീസ് സ്റ്റേഷൻ കെട്ടിടം പണിയുകയായിരുന്ന ആറു തൊഴിലാളികളെ വെടിവച്ചുകൊന്നു. 

തെക്കൻ വസീറിസ്ഥാനിലെ വാന എന്ന സ്ഥലത്തായിരുന്നു ആക്രമണം. സംഭവത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല.

article-image

dfase

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed