ഹമാസ്−ഇസ്രയേൽ യുദ്ധത്തിൽ അൽ ജസീറ പത്രപ്രവർത്തകന്‍ സമീർ അബുദാഖ കൊല്ലപ്പെട്ടു
ഹമാസ്−ഇസ്രയേൽ യുദ്ധത്തിൽ അൽ ജസീറ പത്രപ്രവർത്തകന്‍ സമീർ അബുദാഖ കൊല്ലപ്പെട്ടു. ഗാസയിലെ ഖാന്‍ യൂനിസിലെ ഫർഹാന സ്‌കൂളിൽ വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് സമീർ കൊല്ലപ്പെട്ടത്. അൽ ജസീറയുടെ പലസ്തീന്‍ കാമറമാനാണ് സമീർ. സംഭവത്തിൽ ലേഖകന്‍ വെയ്ൽ ദഹ്ദൂഹും ഖാനും പരിക്കേറ്റു.
ഒക്ടോബർ ഏഴിന് ശേഷം ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 57−ാമത്തെ മാധ്യമ പ്രവർത്തകനാണ് സമീർ അബുദാഖ.
dsfdsf