ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി


ഇന്തോനേഷ്യയിലെ മരാപി അഗ്നിപർവത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി.

ഇന്നലെ ഒന്പതു മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഒരാളെക്കൂടി ഇനി കണ്ടെത്താനുണ്ട്. എല്ലാവരും മലയകറ്റ വിനോദത്തിൽ പങ്കെടുത്തവരാണ്. ഞായറാഴ്ചയാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്.

article-image

dcf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed