ഇന്തോനേഷ്യയിൽ ഭൂകന്പം; ഒരു മരണം


ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയാ നോർത്ത് മലുകുവിലുണ്ടായ ഭൂകന്പത്തിൽ ഒരാൾ മരിച്ചു. റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകന്പമാണ് അനുഭവപ്പെട്ടത്.

ടെലികമ്യൂണിക്കേഷൻ ടവർ തകർന്നാണ് ഒരു ജീവനക്കാരൻ മരിച്ചത്.

article-image

dsfds

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed