ഇസ്രയേൽ യുദ്ധക്കുറ്റം ചെയ്‌തു; അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ പരാതി നൽകി അറബ് പാര്‍ലമെന്റ്


പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് അറബ് പാർലമെന്റ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) പരാതി നൽകി. കിഴക്കൻ ജറുസലേം ഉൾപ്പെടെ പലസ്തീനികൾക്കെതിരെയുള്ള അതിക്രമത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഐസിസി പ്രോസിക്യൂട്ടറെ സമീപിക്കുമെന്ന് അറബ് പാർലമെന്റ് സ്പീക്കർ അദേൽ അബ്ദുൾ റഹ്‌മാൻ അൽ അസൂമി പറഞ്ഞു. 

യുഎൻ സുരക്ഷാ കൗൺസിൽ യുദ്ധം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ സമാധാനത്തിനുള്ള ഐക്യം എന്ന പേരിൽ യുഎൻ ജനറൽ അസംബ്ലി വിളിച്ചുചേർക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

article-image

dfgdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed