ഗ്ലോബൽ ടീച്ചർ പുരസ്കാരത്തിന്‍റെ അന്തിമപട്ടികയിൽ ബംഗാളി അധ്യാപകനും


2023ലെ ഗ്ലോബൽ ടീച്ചർ പുരസ്കാരത്തിന്‍റെ അന്തിമപട്ടികയിൽ ഇടം നേടിയ പത്തു പേരിൽ ബംഗാളി അധ്യാപകൻ ദീപ് നാരായൺ നായകും. പത്തു ലക്ഷം യുഎസ് ഡോളറാണു പുരസ്കാരം. 130 രാജ്യങ്ങളിൽനിന്നാണ് പത്തു പേരെ തെരഞ്ഞെടുത്തത്.
ബംഗാളിലെ ജമുരിയ തിൽക മാൻജി ആദിവാസി ഫ്രീ പ്രൈമറി സ്കൂൾ അധ്യാപകനാണ് ദീപ് നാരായൺ നായക്.

article-image

sdfdsf

You might also like

Most Viewed