ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ട്

ഗാസയിൽ അടിയന്തര വെടിനിർത്തലിനായി കുറച്ചു ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതു സമ്മതിക്കാൻ ഇസ്രയേൽ ഒരുക്കമല്ല.
203 പേർ ഗാസയിൽ ബന്ദികളായിട്ടുണ്ടെന്നാണ് ഇസ്രേലി സേന അറിയിച്ചിരിക്കുന്നത്. കുറച്ചു ബന്ദികൾ ഇസ്‌ലാമിക് ജിഹാദ് തീവ്രവാദികളുടെ പക്കലാണ്.
adfsf