റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ വിമർശിച്ച റഷ്യൻ മാധ്യമപ്രവർത്തകയ്ക്ക് എട്ടര വർഷം തടവ്


റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ വിമർശിച്ച റഷ്യൻ മാധ്യമപ്രവർത്തകയ്ക്ക് എട്ടര വർഷം തടവ്. മരീന ഒവ്സ്യാനിക്കോവയ്ക്കാണ് ശിക്ഷ ലഭിച്ചത്. റഷ്യൻ സൈന്യത്തിനെതിരേ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണു മരീനയ്ക്കെതിരേയുള്ള കുറ്റം. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ചാനൽ വണ്ണിലായിരുന്നു മരീന ജോലി ചെയ്തിരുന്നത്. 

അറസ്റ്റിലായ മരീനയെ വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാൽ, മകളെയുംകൊണ്ട് ഇവർ ഫ്രാൻസിലേക്കു രക്ഷപ്പെട്ടു. 

article-image

ോേ്ോ്

You might also like

Most Viewed