ലിബിയയിലുണ്ടായ പ്രളയത്തിലും മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിലും മരണപ്പെട്ടവർക്കായി പ്രാർത്ഥന നടത്തി


ലിബിയയിലുണ്ടായ പ്രളയത്തിലും മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിലും മരണപ്പെട്ടവർക്കായി നമസ്കാരം നിർവഹിക്കാനുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശത്തെ തുടർന്ന്  വിവിധ പള്ളികളിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച നമസ്കാരവും പ്രാർത്ഥനയും നടന്നു. ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ പരലോക മോക്ഷത്തിനും കാരുണ്യത്തിനുമായി ഇമാമുമാർ പ്രാർത്ഥിച്ചു.

ഹമദ് രാജാവിന്‍റെ ഉത്തരവിനെ തുടർന്ന് സുന്നി−ജഅ്ഫരി ഔഖാഫുകകളാണ് രാജ്യത്തെ ഇമാമുമാർക്കും ഖതീബുമാർക്കും ഈ നിർദേശം നൽകിയത്. 

article-image

്ി്േി

You might also like

Most Viewed