ലിബിയയിൽ മഹാ പ്രളയത്തിന് കാരണമായ രണ്ട് അണക്കെട്ടിന്റെ തകർച്ചയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു


ലിബിയയിൽ വിനാശകരമായ പ്രളയത്തിന്‌ കാരണമായ രണ്ട് അണക്കെട്ടിന്റെ തകർച്ചയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹത്തിനായി തിരച്ചിൽ‍ തുടരുന്നു.വെള്ളപ്പൊക്കമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും ഡെർനയിൽ കടലിൽനിന്ന് മൃതദേഹങ്ങൾ ഒഴുകിയെത്തുന്നുണ്ട്‌. 

റെഡ് ക്രസന്റിന്റെ കണക്കനുസരിച്ച് പതിനായിര−ത്തിലധികം പേരെ കാണാതായി. ഇതുവരെ 11,300 മരണം സ്ഥിരീകരിച്ചു.  2,50,000 ആളുകൾക്ക് ആവശ്യമായ ആരോഗ്യസാധനങ്ങൾ അയച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

article-image

hjghjgj

You might also like

Most Viewed