ആവശ്യമെങ്കിൽ യൂറോപ്യൻ യൂണിയനുമായി വേർപിരിയാമെന്ന് തുർക്കിയ പ്രസിഡന്റ്
ആവശ്യമെങ്കിൽ യൂറോപ്യൻ യൂണിയനുമായി വേർപിരിയാമെന്ന് തുർക്കിയ പ്രസിഡന്റ് റെസിപ് തയിപ് എർദോഗൻ. ‘യൂറോപ്യൻ യൂണിയൻ തുർക്കിയയിൽനിന്ന് വേർപെടാൻ ശ്രമിക്കുകയാണ്. ഈ സംഭവവികാസങ്ങൾ ഞങ്ങൾ വിലയിരുത്തും. ആവശ്യമെങ്കിൽ വേർപിരിയാം’ എർദോഗൻ പറഞ്ഞു.
24 വർഷമായി യൂറോപ്യൻ യൂണിയനിലേക്കുള്ള ഔദ്യോഗിക സ്ഥാനാർഥിയാണ് തുർക്കിയ. എന്നാൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
dfg