മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ ചരിത്രത്തിലാദ്യമായി പാക്കിസ്ഥാൻ മത്സരാർത്ഥിയും


മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ ചരിത്രത്തിലാദ്യമായി പാക്കിസ്ഥാൻ മത്സരാർഥിയും. മിസ് യൂണിവേഴ്സ് പാക്കിസ്ഥാൻ ജേതാവായ എറിക്ക റോബിനാണ് ഈ വർഷം നവംബറിൽ എൽ സാൽവദോറിൽ നടക്കുന്ന സൗന്ദര്യമത്സരത്തിൽ പാക്കിസ്ഥാനെ പ്രതിനിധീകരിക്കുന്നത്. 

കറാച്ചിയിലെ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച 24കാരിയായ എറിക്ക, മോഡൽകൂടിയാണ്.

article-image

്ിിുി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed