അഫ്ഗാനിസ്ഥാനിൽ ചൈനയുടെ പുതിയ അംബാസഡർ ചുമതലയേറ്റു


അഫ്ഗാനിസ്ഥാനിലെ ചൈനയുടെ പുതിയ അംബാസഡറായി ഴാവോ ചിംഗ് ചുമതലയേറ്റു. 2021ൽ താലിബാൻകാർ അഫ്ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചശേഷം പുതിയ അംബാസഡറെ ആ രാജ്യത്തു നിയമിക്കുന്ന ആദ്യ രാജ്യമാണ് ചൈന. 

താലിബാൻ നേതൃത്വം ചൈനീസ് നയതന്ത്രപ്രതിനിധിയെ ഊഷ്മളമായി സ്വീകരിച്ചു. അഫ്ഗാനിസ്ഥാന്‍റെ പ്രകൃതിവിഭവങ്ങളിൽ കണ്ണുവച്ചിരിക്കുന്ന ചൈന സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

article-image

പൂിപ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed