പാപ്പരായി സ്വയം പ്രഖ്യാപിച്ച് ബ്രിട്ടനിലെ ബിർമിംഗ്ഹാം നഗരം


പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരമായ ബിർമിംഗ്ഹാം. ബ്രിട്ടനിലെ പ്രതിപക്ഷമായ ലേബർ പാർട്ടി ഭരിക്കുന്ന ബിർമിംഗ്ഹാം സിറ്റി കൗൺസിലാണ് പാപ്പർ പ്രഖ്യാപനം നടത്തിയത്. യൂറോപ്പിലെ വലിയ തദ്ദേശ സ്ഥാപനങ്ങളിലൊന്നാണു നൂറിലേറെ കൗൺസിലർമാരുള്ള ബിർമിംഗ്ഹാം.

article-image

zdvzdfv

You might also like

  • Lulu Exchange
  • Straight Forward

Most Viewed