യു​ക്രെ​യ്നി​ൽ റ​ഷ്യയുടെ മി​സൈ​ൽ ആ​ക്ര​മ​ണം; ഒ​ൻ​പ​ത് മരണം


യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 64 പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ നഗരമായ ഡിനിപ്രോയിലാണ് റഷ്യയുടെ ആക്രമണമുണ്ടായത്. ബഹുനില മന്ദിരത്തിന്‍റെ ഒരു ഭാഗത്താണ് മിസൈൽ പതിച്ചത്. പരിക്കേറ്റവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

article-image

rturu

You might also like

Most Viewed