ജപ്പാനിൽ 3 തടവുകാരുടെ വധശിക്ഷ നടപ്പാക്കി


ടോക്കിയോ: ജപ്പാനിൽ രണ്ട് വർഷത്തിന് ശേഷം വധശിക്ഷ നടപ്പാക്കി. മൂന്നു തടവുകാരെയാണ് ചൊവ്വാഴ്ച തൂക്കിലേറ്റിയതെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ സർക്കാരിന് കീഴിൽ ആദ്യമായാണ് വധശിക്ഷ നടപ്പാക്കിയത്. 2019 ഡിസംബർ 26നായിരുന്നു ഇതിനുമുന്പ് ജപ്പാനിൽ വധശിക്ഷ നടന്നത്.

You might also like

Most Viewed