രസതന്ത്ര നൊബേൽ പുരസ്കാരം രണ്ടു പേർക്ക്


സ്റ്റോക്ക്ഹോം: രസതന്ത്ര നൊബേൽ പുരസ്കാരം രണ്ടു പേർക്ക്. ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്മില്ലൻ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. അസിമട്രിക് ഓർഗാനോ കാറ്റലിസ്റ്റുകളെ വികസിപ്പിച്ചതിനാണ് ഇവർ നേട്ടത്തിന് അർഹരായത്.

You might also like

Most Viewed